കുട്ടികള്‍ക്കുള്ള ബൈബിള്‍

ബൈബിളില്‍ നിന്ന് ഇഷട്ടപ്പെട്ട കഥകള്‍. തികച്ചും സൌജന്യം.

ഞങ്ങളുടെ ഉദ്ദേശം

മത്തായി 19.14 യേശു പറഞ്ഞു ശിശുക്കളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍ അവരേതടുക്കരുത് സ്വര്‍ഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലൊ

കുട്ടികള്‍ക്കായുള്ള ബൈബിള്‍ നിലനില്‍ക്കുന്നത് ലോകത്തില്‍ എതെങ്കിലും ഭാഷറിയാവുന്ന കുട്ടിക്ക് യേശുവിന്‍ അറിയുവനുള്ള അവസരം ബൈബിള്‍ കഥകളിലുടെ സെല്‍ഫൊണ്‍ വെബ്സെറ്റ് ലഘുലേഖയിലൂടെ ഉണ്ടാക്കുകയെന്നുള്ളതാണ്

ലോകത്തിലുള്ള1.8ദശലക്ഷം കുട്ടികള്‍ക്ക് സൌജന്യമായി ബൈബിള്‍ കഥകള്‍ കൊടുക്കണം.

സൌജന്യമായി മുദ്രണം ചെയ്യുന്ന കഥകള്‍!

സുവിശേഷ ലഘുലേഖ വിതരണക്കാര്‍ബൈബിള്‍ കഥകള്‍ മുദ്രണം ചെയ്ത വിതരണം ചെയ്തു കൊണ്ടിരിക്കുന്നു!

evangelicaltract.com

ന്യുസ് ലെറ്റര്‍ ലഭിക്കുവാന്‍ ചെരുകാ